RCB skipper Virat Kohli fined Rs 12 lakh after defeat against CSK
IPLല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തിലെ ദയനീയ തോല്‍വിക്കു പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു മറ്റൊരു ഷോക്ക് കൂടി. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നു കോലിക്കു 12 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ്.